Agricultural Land for Sale Perunilam, Erattupetta, Kottayam

Perunilam, Erattupetta, Kottayam

നാലേക്കർ 14 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഈ സ്ഥലത്ത് 2300 സ്ക്വയർ ഫീറ്റ് വാർത്ത വീടും നാലു ബെഡ്റൂമോടുകൂടി,ഹോംസ്റ്റേയായി...

1.8 Cr - 2 Cr Require a loan?
Active Support Active Support
Contact Via : Send Mail Send SMS
  • Property ID P959419
  • Ownership Single
  • Posted on 27/Sep/2024
  • Views

Property Description

നാലേക്കർ 14 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഈ സ്ഥലത്ത് 2300 സ്ക്വയർ ഫീറ്റ് വാർത്ത വീടും നാലു ബെഡ്റൂമോടുകൂടി,ഹോംസ്റ്റേയായി ഉപയോഗിക്കാവുന്നതാണ്. 4100 സ്ക്വയർ ഫീറ്റ് ഏറ്റവും പുതിയ രീതിയിൽ പണിത കോഴി ഫാം ഉണ്ട്. വറ്റാത്ത രണ്ട് കിണർ ഉണ്ട്.50 ഓളം തേക്കൻ മരവും, ഒരു വശം വെട്ടിത്തീർന്ന 105 റബർ 375 എണ്ണം. കൂടാതെ കപ്പ, വാഴ, കവുങ്ങ്, തെങ്ങ് ജാതി ,പ്ലാവ് ഇവയുണ്ട്. മിഷൻ പുര, പുകപ്പുര ,കന്നുകാലികൂട്, മീൻ കുളം, എന്നിവയുമുണ്ട് .ബസ് റൂട്ടിൽ നിന്നും 500 മീറ്റർ ദൂരമുണ്ട്. പഞ്ചായത്ത് റോഡ് മുഴുവൻ കോൺക്രീറ്റ് ചെയ്തതാണ്.

  • Ownership : Single
  • Plot Area : 4.14 Acre
  • Usage Status : Currently cultivated
  • Agriculture Type : Plantation
  • State : Kerala
  • District : Kottayam
  • Town : Erattupetta
  • Locality : Perunilam
  • Street : Perunilam,poonjar p.o
  • Address : Georgekutty

Explore Neighborhood - Map View

Agricultural Land for Sale

Perunilam, Erattupetta, Kottayam

1.8 Cr - 2 Cr

Posted On 27/Sep/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials