മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ ഇരുമ്പുഴി വടക്കുമുറി പ്രദേശത്ത് Maidin Edu സിറ്റക് 500 മീറ്റർ സമീപത്തായി ചോലക്കൊടിയിൽ എന്ന...
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ ഇരുമ്പുഴി വടക്കുമുറി പ്രദേശത്ത് Maidin Edu സിറ്റക് 500 മീറ്റർ സമീപത്തായി ചോലക്കൊടിയിൽ എന്ന ഭാഗത്തെ കാലിസ്ഥലം. ആധാരത്തിൽ 3 ഏക്കറും 32 സെന്റും, അതേ സമയം അളവിൽ 3 ഏക്കറും 52സെന്റും ഉള്ള ഒറ്റയാളുടെ ഉടമസ്തയിലുള്ള യഥാർത്ഥ ജമ്മം തീരാധാര ഭൂമി.
Original ആധാരവും അടിയാധാരവും കൈവശ certificate, കൃത്യമായി നികുതി അടക്കുന്നതുമായ സ്ഥലം.
പ്രസ്തുത ഭൂമിയിലൂടെ road കടന്നു പോകുന്നു. 100 മീറ്റർ അടുത്തായി വൈദ്യുതി സൗകര്യവും കുഴൽ കിണർ കുഴിക്കുന്ന സാഹചര്യത്തിൽ വെള്ളവും ലഭിക്കുന്നതാണ്.
ഭൂമിയിൽ 25 വർഷം റബ്ബർ കൃഷിയായിരുന്നു.
900 റബ്ബർ തൈകളോ 400 തെങ്ങിൻ തൈകളോ കൃഷി ചെയ്യാൻ ഉചിതം. കോഴി ഫാം ആട് ഫാം എന്നിവക്കും അനിയോജം
Price : 90 Lakhs
Negotiable
Hear from our satisfied buyers, tenants, owners and dealers