മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ, ഇരിങ്ങാപ്പാറ (വെറ്റിലപ്പാറ - നിലമ്പൂർ ) റോഡിനു സമീപമാണ് സ്ഥലം സ്ഥിതി...
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ, ഇരിങ്ങാപ്പാറ (വെറ്റിലപ്പാറ - നിലമ്പൂർ ) റോഡിനു സമീപമാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. 2 .02 ഹെക്ടർ 42 ചതുരശ്ര. മീ (5 acre) ആണ് സ്ഥലത്തിന്റെ വിസ്തീർണം. വെറ്റിലപ്പാറ - നിലമ്പൂർ റോഡിൽ നിന്നും 200 മീറ്റർ മാറി വഴിയോട് കൂടിയാണ് സ്ഥലം സ്ഥിതി ചെയുന്നത്. സ്ഥലത്തു നിലവിൽ 500 കശുമാവിൻ തൈകൾ (മൂന്ന് വര്ഷമായത് ) ആണ് കൃഷി ചെയുന്നത്. ടൂറിസ്റ്റ് ഹോം സ്റ്റേയ്ക്കും കൃഷി ഫാർമിംഗ് എന്നിവക്ക് അനിയോജ്യമായ ഈ സ്ഥലം വിൽക്കാനുദ്ദേശിക്കുന്ന തുക 95 Lac ആണ് .
Hear from our satisfied buyers, tenants, owners and dealers