Property Description

ചേർത്തല - നെടുമ്പ്രക്കാട് ലിറ്റിൽ ഫ്ലവർ കോൺവെന്റിനു സമീപം 15.41 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. ചേർത്തല അരൂക്കുറ്റി റോഡിൽ നിന്നും 200 മീറ്റർ മാറി മുനിസിപ്പൽ റോഡ് മുൻവശം ആയ , മറ്റൊരു സൈഡിൽ മുനിസിപ്പൽ നടപ്പാതയും ഏകദേശം 31.5 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള പുതിയതായി നിർമ്മിച്ച കരിങ്കൽ ഫൗണ്ടേഷനോടുകൂടിയ ചുറ്റുമതിലും ഉള്ള പുരയിടം . ചേർത്തല KSRTC ബസ് സ്റ്റാൻഡിൽ നിന്നും 2 Km ദൂരം. അര കിലോമീറ്റർ ചുറ്റളവിൽ വിവിധ മത സ്ഥാപനങ്ങൾ .പ്രതീക്ഷിക്കുന്ന വില സെന്റിനു 4.5 ലക്ഷം .

KSRTC Stand 2 Km
  • Ownership : Single
  • Plot Area : 15.41 Cent
  • State : Kerala
  • District : Alleppey
  • Town : Cherthala
  • Locality : Cherthala town
  • Street : Nedumbrakad
  • Address : CMC 4 , Nedumbrakad

Location Type

  • Gated Property : No
  • In Residential Colony : No

Access to Road

  • Two Wheeler Access : 4 Mtr
  • Four Wheeler Access : 4 Mtr

Explore Neighborhood - Map View

Residential Land for Sale

Cherthala Town, Cherthala, Alleppey

70 Lac - 75 Lac

Posted On 08/Sep/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials