Nh66 ൽ നിന്നും 300 മീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കപ്പക്കട ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് ഇടതുവശത്തായി സ്ഥിതിചെയ്യുന്നു...
Nh66 ൽ നിന്നും 300 മീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കപ്പക്കട ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് ഇടതുവശത്തായി സ്ഥിതിചെയ്യുന്നു വസ്തുവിനെ രണ്ടും പ്ലോട്ടായി മൂന്നു മീറ്റർ വീതിയുള്ള റോഡ് വിഭവിജിരിക്കുന്നു. റോഡിന്റെ ഒരു വശം 37 സെന്റ് ഭൂമിയും എതിർവശം 15 സെന്റ് ഭൂമിയുമായി കിടക്കുന്നു. തെങ്ങ് മാവ്, ഫലവൃക്ഷങ്ങൾ പച്ചക്കറി വാഴ എന്നിവ കൃഷി ചെയ്തിരിക്കുന്നു.
1.150 meter from Jyothi nikethan school
2.towards south the plot CARMEL ENGINEERING college and CARMEL POLYTECHANIC.
3.400 metes from Aravukad higher secondary school and I.T.C.
4.water connection by K.W.A
Price-7 Lakhs per cent negotiable
Residential Land for Sale
Punnapra, Punnapra, AlleppeyPosted On 20/Jun/2024
Hear from our satisfied buyers, tenants, owners and dealers