പാവറട്ടിയിൽ കാനറാ ബാങ്കിനു സമീപത്തെ, കാഞ്ഞാണി - പാവറട്ടി & പറപ്പൂർ - പാവറട്ടി മെയിൻ റോഡിനു അഭിമുഖമായി നിൽക്കുന്ന പാർക്കിംഗ്...
പാവറട്ടിയിൽ കാനറാ ബാങ്കിനു സമീപത്തെ, കാഞ്ഞാണി - പാവറട്ടി & പറപ്പൂർ - പാവറട്ടി മെയിൻ റോഡിനു അഭിമുഖമായി നിൽക്കുന്ന പാർക്കിംഗ് സൗകര്യങ്ങൾ ഉള്ളതുമായ പുതിയ ഇരുനില കെട്ടിടത്തിൽ ഷോറൂമുകൾ, ബാങ്കുകൾ, കടകൾ, ഓഫീസുകൾ എന്നിവക്കു യോജ്യമായ മുറികൾ വാടകക്ക് ലഭ്യാമാണ്.15 ഷട്ടറുകൾ ഉളള കെട്ടിടത്തിന് 7 കാർ പാർക്കിങ്ങും, 15 ബൈക്ക് പാർക്കിങ്ങും, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ടോയ്ലറ്റ് ഉം, വികലംകാരുടെ ടോയ്ലറ്റ് ഉം, യൂറിനൽ, എന്നീ സൗകര്യങ്ങൾ ഉള്ളതുമാണ്. വളരെ വേഗത്തിൽ വ്യവസായിക അഭിവൃതിയുള്ള ഈ സ്ഥലത്തിന് സമീപം സ്വകാര്യാ ബസ് സ്റ്റോപ്പും ഉണ്ട്. ഗ്രൗണ്ട് ഫ്ലോർ കാർപെറ് ഏരിയ: 1930 സ്‌ക്വയർ ഫുട്, ഫസ്റ്റ് ഫ്ലോർ കാർപെറ് ഏരിയ: 1626 സ്‌ക്വയർ ഫുട്
ലാൻഡ് ഏരിയ : 12 സെനറ്റ്. വാടകക്ക് താല്പര്യമുള്ളവർ ഇവിടെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Hear from our satisfied buyers, tenants, owners and dealers