കാർത്തികപള്ളി താലൂക്കിൽ ഹരിപാട് മുൻസിപാലിറ്റിയിൽ പെട്ട 15 സെനറ്റ് സ്ഥലവും, അതിൽ നിൽപ്പുള്ള 1850 സ്ക്വയർ ഫീറ്റ് വിസ്തീർണവുള്ള...
കാർത്തികപള്ളി താലൂക്കിൽ ഹരിപാട് മുൻസിപാലിറ്റിയിൽ പെട്ട 15 സെനറ്റ് സ്ഥലവും, അതിൽ നിൽപ്പുള്ള 1850 സ്ക്വയർ ഫീറ്റ് വിസ്തീർണവുള്ള കെട്ടിടവും രണ്ട് കടമുറികളും, 600 സ്ക്വയർ ഫീറ്റ് വിസ്തീർണവുള്ള ഗോഡൗണും ഉണ്ട്. ഇ വസ്തുവിൽ നിന്ന് ഹരിപാട് റെവന്യൂ ടവർ ലേക്ക് 40 മീറ്റർ ദൂരം ഉണ്ട്. ടൗണിന്റെ സെൻററിലാണ് കെട്ടിടവും സ്ഥലവും സ്ഥിതിചെയ്യുന്നത് ഏകത്തേശം 500 മീറ്റർ ചുള്ളളവിൽ ഗവൺമെന്റ് ഹോസ്പിറ്റൽ, ഗവൺമെന്റ് ഹൈ സ്കൂൾ, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ,ഓഡിറ്റോറിയം, ടെലിഫോണ്‍ എക്സ്ചേഞ്ച്, മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി എന്നിവയും സ്ഥിതിചെയ്യുന്നു. വസ്തുവിന്റെ 1km ചുറ്റളവിൽ ഹരിപാട് റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈ വേ, കെആർടിസി ട്രാൻസ്പോർട്ട് സ്റ്റേഷനും സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ഹരിപാട് ശ്രീ ശുഭ്രമണിയ സ്വാമി കേഷ്ത്രവും മണ്ണാർശാല നാഗരാജ ഷെക്ട്രവും സ്ഥിതിചെയ്യുന്നു.
ഇ വസ്തു തികച്ചു റെസിഡന്റിൽ കൂടാതെ കൊമേർഷ്യൽ പർപ്പസ്നും അനിയോചിയം ആണ്.
വീടിന്റെ ഒന്നാം നിലയിൽ ഹാൾ,1 ബാത്ത്റൂം 2 ബെഡ് റൂം, മുകളിലത്തെ നിലയിൽ 3 ബെഡ് റൂം 1 ബാത്ത്റൂം,ഡൈനിംഗ് റൂം, കിച്ചൺ
Commercial Building for Sale
Haripad, Haripad, Alleppey3 Cr - 3.5 Cr
Posted On 27/Mar/2025Hear from our satisfied buyers, tenants, owners and dealers