പെട്രോൾ പമ്പ് വില്പനക്ക് ================= Velankode NAYARA പെട്രോൾ പമ്പ് പൊന്നാനി - ചാവക്കാട് റോഡിൽ NH 66 ൽ വെളിയങ്കോട് കിണർ...
പെട്രോൾ പമ്പ് വില്പനക്ക്
=================
Velankode NAYARA പെട്രോൾ പമ്പ്
പൊന്നാനി - ചാവക്കാട് റോഡിൽ NH 66 ൽ വെളിയങ്കോട് കിണർ എന്ന സ്ഥലത്ത് റോഡിന്റെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു.
12-11-2006 ൽ തുറന്ന് പ്രവർത്തനമാരംഭിച്ച പമ്പ് 35 സെന്റ് സ്ഥലത്തായിരുന്നു പ്രവർത്തനം തുടങ്ങിയത്. NH റോഡ് വികസനത്തിന്റെ ഭാഗമായി എപ്പോൾ 28.5 സെന്റ് ആയി.
പെട്രൊൾ : 2500-3000 ലിറ്റർ (Daily Sales )
ഡീസൽ : 5000-6000 (Daily Sales )
വരെയാണ് average daily sale.
fully autometed ആയ പമ്പിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളായ Free Air, Nitrogen, Free clean Drinking Water എന്നിവയും ഇല്ല വിധ സൗകര്യങ്ങളോട് കൂടിയ Ladies Toilet + Gents Toilet എന്നിവയും ഉണ്ട്. NH ൽ കൂടെപോകുന്നധാരാളം വണ്ടികൾ പമ്പിൽ നിർത്തി ഈ സൗകര്യം ഉപയോഗിക്കുന്നു.
തലമുറകൾക്ക് കൈമാറാൻ പറ്റിയ സ്ഥിര വരുമാനവും, സാമൂഹത്തിൽ മാന്യതയും ഉള്ള നല്ലൊരു
Business സംരംഭം ..........
വില : 6 CR (6 കോടി )
താൽപ്പര്യമുള്ളവർ മാത്രം ബന്ധപ്പെടണ്ട No. 9495361646
Hear from our satisfied buyers, tenants, owners and dealers