സ്ഥലം: കൊരട്ടി NH - അങ്കമാലിക്കും ചാലക്കുടിക്കും മധ്യേ കൊരട്ടി JTS ജംഗ്ഷനിൽ നാഷണൽ ഹൈവേയോട് ചേർന്ന് ( NH നിന്നും 30 മീറ്റർ ദൂരം )...
സ്ഥലം: കൊരട്ടി
NH - അങ്കമാലിക്കും ചാലക്കുടിക്കും മധ്യേ കൊരട്ടി JTS ജംഗ്ഷനിൽ നാഷണൽ ഹൈവേയോട് ചേർന്ന് ( NH നിന്നും 30 മീറ്റർ ദൂരം ) റെയിൽവേ സ്റ്റേഷൻ റോഡിൽ, നാഷണൽ ഹൈവേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്നു .
സ്ഥല വിസ്തീർണ്ണം 4 സെന്റ് പട്ടയ ഭൂമി . മൂന്നു വശവും ടാറിങ് റോഡ് ഇരുനില കെട്ടിടം . ഒന്നാം നിലയിൽ മൂന്നുമുറി . ഗ്രൗണ്ട് ഫ്ലോർ നാലു മുറികൾ . (
കച്ചവടത്തിന്) രണ്ട് നിലയും കൂടി മൂന്നു ടോയ്‌ലറ്റ് , 7 മുറികളും വാടകയ്ക്ക് പോയിരിക്കുന്നു .
ഒന്നാം നിലയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ചുറ്റും നെറ്റ് ഇട്ടിട്ടുണ്ട് . ഒന്നാം നിലയിലെ മുറികൾ താമസത്തിനോ, ഓഫീസ് ആവശ്യത്തിനു ഉപയോഗിക്കാം . ശുദ്ധമായ വെള്ളം, വറ്റാത്ത കിണർ . ആകെ കെട്ടിട വിസ്തീർണ്ണം 1500 സ്ക്വയർ ഫീറ്റ് . 7 മുറികൾക്കും പ്രത്യേക ഇലക്ട്രിക് കണക്ഷൻ ഉണ്ട് . 7 മുറികൾക്കും , പഞ്ചായത്ത് നമ്പർ ഉണ്ട് . സെപ്പറേറ്റ് ടാക്സ് അടയ്ക്കുന്നു . ഉദ്ദേശിക്കുന്ന വില 80 ലക്ഷം Negotiable
Koratty JTS Junction
Commercial Building for Sale
Koratty, Koratty, Thrissur75 Lac - 80 Lac
Posted On 11/Mar/2025Hear from our satisfied buyers, tenants, owners and dealers