Property Description

ഇടുക്കി, വാഴവരയിൽ 61.5 സെന്റ് കൊമ്മേർഷ്യൽ സ്ഥലം വില്പനയ്ക്ക്. അടിമാലി- കുമിളി ദേശീയ പാതയോരത്തു, കട്ടപ്പന മുനിസിപ്പാലിറ്റി 1-ാം വാർഡിൽ ഉടൻ നിർമ്മാണം ആരംഭിക്കുന്ന നിർദ്ധിഷ്ട ESI ആശുപത്രിക്ക് സമീപം ( കല്യാണത്തണ്ട്, കുറിഞ്ഞിമല, കാലവേരിമൌണ്ട് ടൂറിസം സ്പോട്ട് തുടങ്ങിയവ സമീപം). കടമുറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യo. കുഴക്കിണർ, കുളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും, നിലവിൽ നിറയെ ഏലം കൃഷിയും, ചെറിയ വാർക്ക വീടും ഇവിടെ സ്ഥിതി ചെയുന്നു.
Expected Price 3 Lakhs/ Cent.

near urban phc and coffee board
  • Ownership : Single
  • Plot Area : 61.5 Cent
  • State : Kerala
  • District : Idukki
  • Town : Kattappana
  • Locality : Kattapana
  • Street : Vazhavara

Location Near

  • Near Commercial Area

Explore Neighborhood - Map View

Commercial Land for Sale

Kattapana, Kattappana, Idukki

Posted On 10/Oct/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials