കൊല്ലം ജില്ലയിൽ ശാസ്താംകോട്ടയിൽ, കേരളത്തിലെ ഏക ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് പ്രകൃതി രമണിയമായ കായൽ...
കൊല്ലം ജില്ലയിൽ ശാസ്താംകോട്ടയിൽ, കേരളത്തിലെ ഏക ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് പ്രകൃതി രമണിയമായ കായൽ ഫ്രണ്ടോണ്ടു കൂടിയ ടാർ റോഡ് സൗകര്യമുള്ള 8 ഏക്കർ റബ്ബറും തെങ്ങുകളുമുള്ള പുരയിടം വിൽപ്പനക്ക്.
ഈ സ്ഥലത്തിന്റെ 2 km ചുറ്റളവിൽ ശാസ്താംകോട്ട D. B college, ക്ഷേത്രം, ഹയർ സെക്കന്ററി സ്കൂൾ, പള്ളികൾ, ആസ്റ്റർ PMF ഹോസ്പിറ്റൽ എന്നിവയുണ്ട്. ഫ്ളാറ്റ്, വില്ല, റിസോർട്ട്. തുടങ്ങിയ പ്രോജക്ടുകൾക്കും അനുയോജ്യമായ വസ്തുവാണ്.മൊത്തമായും 2,3, പ്ലോട്ട് ആയിട്ടും കൊടുക്കും. മേൽപ്പറഞ്ഞ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.5 ലക്ഷം.
ഇതു കൂടാതെ ശാസ്താംകോട്ട ടൗൺ മാർക്കറ്റിനു സമീപം സ്റ്റേറ്റ് ഹൈവേയോടു ചേർന്ന് കൊമഴ്സ്യൽ ബിൽഡിങ്ങോടു കൂടിയ 15 cent സ്ഥലവും വിൽപ്പനയ്ക്ക്.ഉദ്ദേശിക്കുന്ന വില സെന്റിന് 16 ലക്ഷം.
Commercial Land for Sale
Sasthamcotta, Sasthamcotta, KollamMore than 10 Cr
Posted On 10/Apr/2025Hear from our satisfied buyers, tenants, owners and dealers