12.725 cents commercial land, KARA BHOOMI, Kayamkulam- Punalur roadside. Thengumthara, Pazhakulam, Adoor, Pathanamthitta...
12.725 cents commercial land, KARA BHOOMI, Kayamkulam- Punalur roadside. Thengumthara, Pazhakulam, Adoor, Pathanamthitta district. The property is suitable for residential or commercial purposes. Interested parties please get in touch. Serious buyers only please.
വിൽപ്പനയ്ക്ക്: 12.725 സെൻ്റ് ഭൂമി.
വിവരണം:
കായംകുളം-പുനലൂർ റോഡരികിൽ സ്ഥിതിചെയ്യുന്ന 12.725 സെൻ്റ് കരഭൂമി വിൽപ്പനയ്ക്ക്.
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പഴകുളം വില്ലേജിൽ തെങ്ങുംതാര എന്ന സ്ഥലത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.
വാണിജ്യ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഭൂമിയാണിത്.
KP റോഡരികിൽ ആയതിനാൽ നല്ല രീതിയിൽ വാഹന ഗതാഗതം ഉള്ള സ്ഥലമാണ്.
കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെടാവുന്നതാണ്.
പ്രധാന ആകർഷണങ്ങൾ: കായംകുളം-പുനലൂർ റോഡരികിൽ. വാണിജ്യ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യം നല്ല രീതിയിൽ വാഹന ഗതാഗതം ഉള്ള സ്ഥലം.
Commercial Land for Sale
Pazhakulam, Adoor, Pathanamthitta55 Lac - 60 Lac
Posted On 16/Mar/2025Hear from our satisfied buyers, tenants, owners and dealers