Property Description

Comercial / Residential LAND - Pathanamthitta Town, Kerala

"PRICE NEGOTIABLE"

Pathanamthitta town, commercial/residential plot, rectangular shape, for sale including two old buildings in it 8 cents, azhoor road (Near police station,raymonds,qrs & market ) around 150-200 meters away from main junction gandhi statue, absolutely land as per adharam/ title.

Suitable to build commercial /residential buildings, this land is really a worth at pathanamthitta dist., capital,

അഴൂർ റോഡ് ( പോലീസ് സ്റ്റേഷൻ, മാർക്കറ്റ്, Raymonds, QRS റോഡ് )

ഏകദേശം 150-200 മീറ്റർ ഗാന്ധി പ്രതിമയുടെ മെയിൻ ജംഗ്ഷനിൽ നിന്നും അടുത്ത് കിടക്കുന്ന പ്ലോട്ട് Raymonds / QRS നും കുറച്ചു മുൻപായി ആ സൈഡിൽ തന്നയാണുയുള്ളത്, തീർത്തും കര ഭൂമിയായി ആധാരത്തിൽ പറഞ്ഞിട്ടുള്ള 8 സെന്റ് സ്ഥലം Rectangular ഷേപ്പ് ആയി കിടക്കുന്നത്, കോമേഴ്‌ഷ്യൽ, റെസിഡൻഷ്യൽ ബിൽഡിംഗ്‌ കൾക്ക് അനുയോജ്യം. ഇപ്പോൾ ഒരു കോൺക്രീറ്റു ബിൽഡിംഗ്‌, ഭാഗികമായി ഓട് ഇട്ട ഒരു ബിൽഡിംഗ്‌ ഇവ ഇതിൽ ഉണ്ട്, ചെറിയ maintenance ഇവക്കു ചെയ്താൽ നന്നായിരിക്കും, അല്ല എങ്കിൽ തീർത്തും പുതിയ ബിൽഡിംഗ്‌ പണിയാണ് സാധിക്കും, പ്രോപ്പർട്ടി കാണണം എങ്കിൽ വ്യൂവി ങ്ങ് അറേഞ്ച് ചെയ്യാൻ സാധിക്കും. . Contact owner directly whatsapp : +61422854382

  • Ownership : Single
  • Plot Area : 8 Cent
  • State : Kerala
  • District : Pathanamthitta
  • Town : Pathanamthitta
  • Locality : Pathanamthitta
  • Address : Contact owner directly whatsapp : +61422854382

Location Near

  • Near Shopping Area
  • Near Commercial Area
  • പോലീസ് സ്റ്റേഷൻ, മാർക്കറ്റ്, Raymonds, Q R S റോഡ് )

Explore Neighborhood - Map View

Commercial Land for Sale

Pathanamthitta, Pathanamthitta, Pathanamthitta

1.2 Cr - 1.4 Cr

Posted On 04/Dec/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials