പത്തനാപുരം ആവണീശൃരം റൂട്ടിൽ സതൃൻമുക്കിൽ ഈ രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 400 സ്ക്വയർ ഫീറ്റുള്ള മുറി ബേക്കറി,കഫേ,...
പത്തനാപുരം ആവണീശൃരം റൂട്ടിൽ സതൃൻമുക്കിൽ ഈ രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 400 സ്ക്വയർ ഫീറ്റുള്ള മുറി ബേക്കറി,കഫേ, ഹോട്ടൽ മുതലായവയ്ക്ക് യോജിച്ചതാണ്,മുകളിലത്തെ നിലയിലെ 600 സ്ക്വയർ ഫീറ്റുള്ള ഹാൾ ഓഫീസ്, ബാങ്ക് , പ്രൊടക്ഷൻ യൂണിറ്റ്,ലേഡീസ് യോഗാ ആന്റ് ബ്യൂട്ടിപാർലർ, ക്ളിനിക്ക് മുതലായവയ്ക്ക് യോജിച്ചതാണ് മുകളിലത്തെ നിലയിൽ ഓഫീസിന് പറ്റിയ 150 സ്ക്വയർ ഫീറ്റുള്ള മറ്റൊരു മുറി കൂടി ഉണ്ട്, ഈ കെട്ടിടത്തിൽ ഇലക്ട്രിക് കണക്ഷനും വാട്ടർ കണക്ഷനും കൂടാതെ റ്റോയിലറ്റ് സൗകര്യവും ഉണ്ട് , ഇതിനു പ്രതീക്ഷിക്കുന്ന മാസ വാടക സ്ക്വയർഫീറ്റീന് 20 രൂപ, rent is negotiable.
Hear from our satisfied buyers, tenants, owners and dealers