പെരുമ്പാവൂരിനടുത്ത്, കോടനാട് കുറിച്ചിലക്കോട് 48 സെന്റ്, പൈനാപ്പിൾ തോട്ടം. ഇരുവശവും ടാറിട്ട റോഡ് സൗകര്യവും, തൊട്ടരുകിൽ...
പെരുമ്പാവൂരിനടുത്ത്, കോടനാട് കുറിച്ചിലക്കോട് 48 സെന്റ്, പൈനാപ്പിൾ തോട്ടം. ഇരുവശവും ടാറിട്ട റോഡ് സൗകര്യവും, തൊട്ടരുകിൽ എല്ലായ്പ്പോഴും വെള്ളം ഒഴുകുന്ന കനാലും ഉള്ള സ്ഥലം ഉടൻ വിൽപ്പനക്ക്. വീടു വെയ്ക്കാനോ, ഗോഡൗൺ നിർമ്മിയ്‌ക്കാനോ, ഫാക്ടറി സ്ഥാപിക്കുന്നതിനോ, വീട് നിർമ്മിക്കുന്നതിനോ, റിസോർട്ട് നിർമ്മിക്കുന്നതിനോ മുതലായ ഏത് ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിലുള്ള വസ്തുവാണു. വിശ്വവിഖ്യാതമായ മലയാറ്റൂർ പള്ളി, കോടനാട് ആനക്കൂട്, പാണിയേലി പോരു മുതലായ സ്ഥലങ്ങൾ 5 കി.മീ ചുറ്റളവിൽ ആണുള്ളത്. നെടുമ്പാശേരി എയർപ്പൃട്ടിൽ നിന്ന് 15 കി.മീ ദൂരത്താണു ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.
Kochi International Airport
Residential Land for Sale
Kodanad, Perumbavoor, Ernakulam70 Lac - 75 Lac
Posted On 15/Dec/2024Hear from our satisfied buyers, tenants, owners and dealers