Property Description

എറണാകുളം ജില്ല - Muvattupuzha - Pampakuda യിൽ 8 ഏക്കർ സ്ഥലം വില്പനയ്ക്ക്

പാമ്പാക്കുട: Piravom -Muvattupuzha Main Road സൈഡിലാണ് 8 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്. MGM College of Engineering & Technology, MGM Pharmacy College, Polytechnic College ഇവയിൽ നിന്ന് 600 മീറ്ററും BPS Arts and Science College ഇൽ നിന്ന് 2 കിലോ മീറ്ററും അകലെയാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടാതെ അനവധി Government & Private Educational Institutions, Hospitals മുതലായവ ഈ പ്ലോട്ടിന്റെ 10 km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.

Educational Institution, Hospital, Villa projects, Resort, Company എന്നിവക്ക് ഈ പ്രോപ്പർട്ടി വളരെ അനുയോജ്യമാണ്. ഈ പ്രോപ്പർട്ടി നിലകൊള്ളുന്നത് വെള്ളപൊക്കം ബാധിക്കാത്ത സ്ഥലത്താണ്. കൂടാതെ എല്ലാ കാലാവസ്ഥയിലും ജലം ലഭ്യമാണ്.

Pampakuda Town: 2 Kms
Muvattupuzha: 10 Kms
Piravom: 9 Kms
Koothattukulam: 14 Kms

MOSC Medical College, Kolenchery: 10 Kms
General Hospital, Muvattupuzha: 10 Kms
Infopark/Smart City, Kakkanad: 23 Kms
Piravom Road Railway Station: 18 Kms
Thripunithura Railway Station: 25 Kms
Ernakulam Junction (South) Railway Station: 35 Kms
Cochin International Airport: 45 Kms ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

നിർദിഷ്ട കൊച്ചി - തേനി ഗ്രീൻഫീൽഡ് ബിസിനസ് കോറിഡോർ നാഷണൽ ഹൈവേ (എൻ എച് - 85 ഭാരത് മാലാ പ്രൊജക്റ്റ്) ഈ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലത്തിലാണ് കടന്ന് പോകുന്നത്.
പ്രതീഷിക്കുന്ന വില /സെന്റ്: Rupees 80,000

  • Ownership : Single
  • Plot Area : 8 Acre
  • State : Kerala
  • District : Ernakulam
  • Town : Piravom
  • Locality : Pampakuda
  • Street : Chettikandom

Location Type

  • Gated Property : Yes
  • In Residential Colony : No

Explore Neighborhood - Map View

Residential Land for Sale

Pampakuda, Piravom, Ernakulam

6 Cr - 6.5 Cr

Posted On 18/Jan/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials