വയനാട് കോട്ടത്തറ വില്ലേജിൽ വണ്ടിയാമ്പറ്റ കവലയിൽ ബസ് സർവീസുള്ള റോഡിനോടു ചേർന്ന് 15 സെന്റ് കായ്ഫലമുളള തെങ്ങുകളും കവുങ്ങുമുള്ള...
വയനാട് കോട്ടത്തറ വില്ലേജിൽ വണ്ടിയാമ്പറ്റ കവലയിൽ ബസ് സർവീസുള്ള റോഡിനോടു ചേർന്ന് 15 സെന്റ് കായ്ഫലമുളള തെങ്ങുകളും കവുങ്ങുമുള്ള കരവയലും 70 സെന്റ് നെൽ കൃഷിക്ക് അനുയോജ്യമായ വയലും വിൽപ്പനയ്ക്ക്. വെള്ളം കയറാത്ത നിലം. വില സെന്റിന് 18,000 രൂപ.
വണ്ടിയാമ്പറ്റയിൽ വയലിനു സമീപത്തായി 28 അടി നീളവും 16 അടി വീതിയും ചുറ്റളവുള്ള 2 മുറി, പ്ലാവ്, അയനി മുതലായ മരങ്ങൾ ഉപയോഗിച്ചു നിർമിച്ച അറപ്പുര ഇല്ലം (പൊളിച്ച് വീണ്ടും റിസോർട്ടിനും വീടിനും ഉപയോഗിക്കാൻ കഴിയാവുന്നവ) വിൽപ്പനയ്ക്ക്. വില 5 ലക്ഷം. (ചെറിയ മാറ്റം വരുത്താം)
Hear from our satisfied buyers, tenants, owners and dealers