കണ്ണൂർ ജില്ലയിൽ തളിപറമ്പ് താലൂക്കിൽ ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റിയിൽ ശ്രീകണ്ടാപുരം - ചെമ്പന്തൊട്ടി ബസ് റൂട്ടിൽ പള്ളം ബസ്...
കണ്ണൂർ ജില്ലയിൽ തളിപറമ്പ് താലൂക്കിൽ ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റിയിൽ ശ്രീകണ്ടാപുരം - ചെമ്പന്തൊട്ടി ബസ് റൂട്ടിൽ പള്ളം ബസ് സ്റ്റോപ്പിൽ നിന്നും 120 മീറ്റർ അകലെ 25 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ഈ സ്ഥലത്ത് 13 കായ്ഫലമുള്ള തെങ്ങുകൾ ഉണ്ട്, ആധുനിക രീതിയിൽ സാമാന്യം നല്ല ഒരു വീട് പണിയാനുള്ള സൗകര്യം ഉണ്ട്, ഈ സ്ഥലത്തിന്റെ ഒരു അതിര് മുനിസിപ്പാലിറ്റിയുടെ ടാറിങ് റോഡ് ആണ്, സെന്റിന് 1.5 ലക്ഷം മതിപ്പു വില.
Residential Land for Sale
Sreekandapuram, Thaliparamba, KannurPosted On 19/Jun/2024
Hear from our satisfied buyers, tenants, owners and dealers