സ്ഥലം വിൽപ്പനക്ക് 1 ഏക്കർ 21 സെന്റ് സ്ഥലം റബ്ബറോടു കൂടി (കടും വെട്ട് ) വിൽപ്പനക്ക്. വസ്തുവിന്റെ തൊട്ടടുത്തായി കവുങ്കൽ അമ്പലം....
സ്ഥലം വിൽപ്പനക്ക്
1 ഏക്കർ 21 സെന്റ് സ്ഥലം റബ്ബറോടു കൂടി (കടും വെട്ട് ) വിൽപ്പനക്ക്.
വസ്തുവിന്റെ തൊട്ടടുത്തായി കവുങ്കൽ അമ്പലം. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്.
സ്ഥലം സ്ഥിതി ചെയ്യുന്നിടത്തേക്ക് മെയിൻ റോഡിൽ നിന്നും ഏകദേശം രണ്ടു ഫർലോങ്ങ് ദൂരം ഉണ്ട്.ഓട്ടോ, ബൈക്ക് കയറുന്ന വഴി സൗകര്യം.കൂടാതെ വസ്തുവിന്റെ പടിഞ്ഞാറു വശത്തു കൂടെ ട്രക്ക്, കാർ ഇവ വസ്തുവിന്റെ അടുത്ത് വരെ എത്തും. തെക്കു വശത്തു കൂടി പഞ്ചായത്ത് റോഡ് വഴിയും ഉണ്ട്.. പ്രതീക്ഷിക്കുന്ന വില 50,000 പേര് സെന്റ്. (Negotiable ).
ബാധ്യത ഒന്നും ഇല്ലാത്ത സ്ഥലം.
Near to Kavumkal temple
Residential Land for Sale
Kaviyoor, Thiruvalla, PathanamthittaPosted On 06/Jul/2024
Hear from our satisfied buyers, tenants, owners and dealers