കോട്ടയം ഉഴവൂർ - മോനിപ്പള്ളി റോഡിൽ 30 സെന്റ് സ്ഥലം വില്പനക്ക്. പാലാ - എറണാകുളം റൂട്ടിൽ ഉഴവൂർ - മോനിപ്പള്ളി റോഡിൽ ചേറ്റുകുളം...
കോട്ടയം ഉഴവൂർ - മോനിപ്പള്ളി റോഡിൽ 30 സെന്റ് സ്ഥലം വില്പനക്ക്.
പാലാ - എറണാകുളം റൂട്ടിൽ ഉഴവൂർ - മോനിപ്പള്ളി റോഡിൽ ചേറ്റുകുളം ജംഗ്ഷനിൽ മെയിൻ റോഡ് സൈഡിൽ ചുറ്റുമതിലും, വറ്റാത്ത കിണർ വെള്ളവുമുള്ള 30 സെന്റ് സ്ഥലം വില്പനക്ക്. കപ്പ, വാഴ, 6 വർഷം വളർച്ചയുള്ള 35 തേക്ക് മരങ്ങൾ, 3 ചെറു തെങ്ങ്, മറ്റു കൃഷികളും ഉണ്ട്. ആരാധനാലയങ്ങളും, കോൺവെൻറ് എന്നിവ 20 & 40 മീറ്റർ ദൂരത്തിൽ ഉണ്ട്.
Residential Land for Sale
Uzhavoor, Pala, KottayamPosted On 12/Jul/2024
Hear from our satisfied buyers, tenants, owners and dealers