കോട്ടയം ജില്ലയിൽ കങ്ങഴ വില്ലേജിൽ പത്തനാട് കവലയിൽ നിന്നു മൂന്ന് കി.മി അകലെ അഞ്ചാനിയിൽ 4 ഏക്കർ 90 സെൻ്റ് സ്ഥലം വില്പനക്ക്....
കോട്ടയം ജില്ലയിൽ കങ്ങഴ വില്ലേജിൽ പത്തനാട് കവലയിൽ നിന്നു മൂന്ന് കി.മി അകലെ അഞ്ചാനിയിൽ 4 ഏക്കർ 90 സെൻ്റ് സ്ഥലം വില്പനക്ക്. സ്ഥലത്തിൽ 170 തെങ്ങ് 75 പുതിയ ഇനം പ്ലാവ് 25 മാവ് വറ്റാത്ത കുളം പറമ്പ് മുഴുവൻ നനക്കാനുള്ള HDP ഹോസ് ലൈൻ വസ്തുവിനും ചുറ്റോടു ചുറ്റും കരിങ്കൽ, രണ്ടടി പൊക്ക മതിൽ കരിങ്കൽ ഇടക്കയ്യാലകൾ വസ്തുവിൻ്റെ ഉള്ളിൽ സഞ്ചരിക്കാൻ റോഡ് മുതലായ സൗകര്യങ്ങൾ ഉണ്ട്. സ്ഥലത്തിന് വടക്ക് വശത്തു 7 മീറ്റർ വീതിയുള്ള ടാർ റോഡ് ഫ്രണ്ടേജ് 250 മീറ്റർ, പടിഞ്ഞാറ് വശത്തു 5.30 മീറ്റർ വീതിയുള്ള കോൺക്രീറ്റ് റോഡ് 150 മീറ്റർ നീളവുമുള്ള റോഡ് ഉണ്ട്.
നിർദിഷ്ട എരുമേലി എയർപോർട്ടിൽ നിന്നും 14 കി മി അകലെ. കരണ്ട് കണക്ഷനുള്ള ഒരു അററ്റാച്ചഡ് മുറിയുമുണ്ട്.
സ്ഥലം മൊത്തമായും, പ്ലോട്ട് ആയിട്ടും വിൽക്കപ്പെടും.
Residential Land for Sale
Pathanadu, Kottayam Town, KottayamPosted On 12/Jul/2024
Hear from our satisfied buyers, tenants, owners and dealers