പത്തനംതിട്ട ജില്ലയിൽ അടൂർ - ഭരണിക്കാവ് ഹൈവേയിൽ നിന്നും 50 മീറ്റർ മാറി കടമ്പനാടിനും ഏഴാം മൈലിനും മദ്ധ്യേ ഹൗസ് പ്ലോട്ടുകൾ...
പത്തനംതിട്ട ജില്ലയിൽ അടൂർ - ഭരണിക്കാവ് ഹൈവേയിൽ നിന്നും 50 മീറ്റർ മാറി കടമ്പനാടിനും ഏഴാം മൈലിനും മദ്ധ്യേ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. നിരപ്പായ സ്ഥലം ജല ലഭ്യത ഉണ്ട്.
സ്കൂൾ, ആശുപത്രി, മാർക്കറ്റ്, ആരാധനാലയങ്ങൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളുo ഉണ്ട്. ഈ ഹൗസ് പ്ലോട്ടിന്റെ ഇരു വശവും ടാർ റോഡ് ഉണ്ട്
വില- 4 ലക്ഷം സെന്റിന്.
Hear from our satisfied buyers, tenants, owners and dealers