: തൃശൂർ ജില്ലയിൽ വീട് വിൽപ്പനക്ക് 30 സെൻറ് സ്ഥലവും തൃശൂർ ചേലക്കരക്കരക്കടുത്തു തൊഴുപാടം ഗവ. എൽപി സ്കൂളിനു നിസ്കാരപ്പള്ളിക്കും...
: തൃശൂർ ജില്ലയിൽ വീട് വിൽപ്പനക്ക്
30 സെൻറ് സ്ഥലവും തൃശൂർ ചേലക്കരക്കരക്കടുത്തു തൊഴുപാടം ഗവ. എൽപി
സ്കൂളിനു നിസ്കാരപ്പള്ളിക്കും അടുത്ത് . 1800 sqft വീട് Pwd റോഡ് സൈഡിൽ .
4 ബെഡ്റൂം രണ്ടെണ്ണം അറ്റാച്ച്ഡ് ബാത്ത്റൂം രണ്ടു കോമൺ ബാത്ത്റൂം, കിച്ചൺ, ഹാൾ, വർക്ക് ഏരിയ, കാർപോർച്ച്,14 കോൽ താഴ്ചയിൽ കരിങ്കല്ലിൽ പണിത മുകളിൽ ഗ്രിൽ ചെയ്ത ധാരാളം വെള്ളം കിട്ടുന്ന കിണർ, ചുറ്റുമതിലും ഗേറ്റും കൂടാതെ എല്ലാവിധ സൗകര്യങ്ങളും ഉള്ള ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഉടമയുമായി ഇടനിലക്കാരില്ലാതെ നേരിട്ട് ബന്ധപെടാവുന്നന്നതാണ്.
Residential House Villa for Sale
Chelakara Town, Chelakara, ThrissurPosted On 12/Aug/2024
Hear from our satisfied buyers, tenants, owners and dealers