RESIDENTIAL LAND FOR SALE പത്തനംതിട്ട കുമ്പനാട് ചെളേത്ത് മുക്കിൽ വീട് വയ്ക്കുവാൻ അനിയോജ്യമായ നിരപ്പായ 15സെന്റ് സ്ഥലം വില്പനക്ക്....
RESIDENTIAL LAND FOR SALE
പത്തനംതിട്ട കുമ്പനാട് ചെളേത്ത് മുക്കിൽ വീട് വയ്ക്കുവാൻ അനിയോജ്യമായ നിരപ്പായ 15സെന്റ് സ്ഥലം വില്പനക്ക്.
Landmark : Behind IPC church
വളരെ നല്ല റെസിഡൻഷ്യൽ ഏരിയ.
പ്രധാന റോഡിൽ നിന്ന് റോഡ് സൗകര്യവും
പഞ്ചായത്ത് റോഡിൽ നിന്ന് 30 മീറ്റർ ദൂരം
വെള്ളപൊക്കം മുതലായ പ്രകൃതി ദുരന്തങ്ങൾ ഈ വസ്തുവിനെ ബാധിക്കുന്നില്ല.
Price per cent 2.50 Lakhs ( Slighty Negotiable )
Residential Land for Sale
Kumbanad, Thiruvalla, PathanamthittaPosted On 08/Aug/2024
Hear from our satisfied buyers, tenants, owners and dealers