വീട് വിൽപ്പനക്ക് മണിമല കരിക്കാട്ടൂർ ജംഗ്ഷനിൽ മെയിൻ റോഡിൽ നിന്ന് 1.5 km ദൂരത്തിൽ CCM സ്കൂളിന് തൊട്ടടുത്തു റോഡ് സൈഡിൽ 300 മീറ്റർ...
വീട് വിൽപ്പനക്ക്
മണിമല കരിക്കാട്ടൂർ ജംഗ്ഷനിൽ മെയിൻ റോഡിൽ നിന്ന് 1.5 km ദൂരത്തിൽ CCM സ്കൂളിന് തൊട്ടടുത്തു റോഡ് സൈഡിൽ 300 മീറ്റർ ദൂരത്തിൽ( ബസ് റൂട്ട്) വീട് വിൽപ്പനക്ക് .
3 ബെഡ്റൂം രണ്ട് അറ്റാച്ഡ് ബാത്റൂം അടുക്കള, ഹാൾ,സ്റ്റോർ റൂം, വർക്ക് ഏരിയ എന്നിങ്ങനെ 1400 sqft കോൺക്രീറ്റ് ചെയ്തതും റൂഫ് ടോപ്പും ഉള്ള വീട് . കൂടാതെ രണ്ടു കുഴൽ കിണർ .
നല്ല ശാന്തമായ ഏരിയ..തൊട്ടടുത്തു നടക്കാവുന്ന ദൂരത്തിൽ പള്ളി, മറ്റെല്ലാ സൗകര്യങ്ങളും.. കൂടുതൽ വിവരങ്ങൾക്ക് ഉടമയുമായി ബന്ധപ്പെടാവുന്നതാണ്.
ഉദ്ദേശ വില 70 ലക്ഷം നേഗോഷ്യബിൾ.
Near CCM school
Residential House Villa for Sale
Manimala, Kanjirapally, Kottayam65 Lac - 70 Lac
Posted On 17/Aug/2024Hear from our satisfied buyers, tenants, owners and dealers