തിരുവനന്തപുരം വെള്ളനാട് നിന്നും നെടുമങ്ങാട് പോകുന്ന റോഡിൽ വെള്ളനാട് നിന്നും 1 കിലോമീറ്റർ മാറി കുളക്കോട് ജംഗ്ഷനിൽ നിന്നും...
തിരുവനന്തപുരം വെള്ളനാട് നിന്നും നെടുമങ്ങാട് പോകുന്ന റോഡിൽ വെള്ളനാട് നിന്നും 1 കിലോമീറ്റർ മാറി കുളക്കോട് ജംഗ്ഷനിൽ നിന്നും പഴയൊട്ടുമൂഴി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ നമസ്തേ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ തൊട്ടടുത്ത് 10 സെൻറ് റെസിഡൻഷ്യൽ സ്ക്വയർ പ്ലോട്ട് വിൽപ്പനക്ക് . പ്രകൃതി രമണീയമായ സൈലന്റ് ആയിട്ടുള്ള പ്രദേശം . വസ്തുവിൽ സ്വന്തമായി കുഴൽക്കിണർ കുഴിച്ചിട്ടുണ്ട് . വെള്ളത്തിന് യാതൊരു ക്ഷാമവും ഇല്ല . ഹോസ്പിറ്റൽ , സ്കൂൾ എല്ലാം ഒരുകിലോമീറ്റർ ചുറ്റളവിൽ . സെന്റിന് 2 ലക്ഷം . ബ്രോക്കർമാർ ക്ഷമിക്കുക .
തിരുവനന്തപുരം വെള്ളനാട് 10 സെൻറ് റെസിഡൻഷ്യൽ സ്ക്വയർ പ്ലോട്ട് വിൽപ്പനക്ക്. സെന്റിന് 2 .15 ലക്ഷം
Residential Land for Sale
Vellanad, Nedumangad, Trivandrum20 Lac - 25 Lac
Posted On 02/Sep/2024Hear from our satisfied buyers, tenants, owners and dealers