വീട് നിർമ്മിക്കാൻ ഉതകുന്ന ചതുരാകൃതിയിലുള്ള, കയറ്റിറക്കങ്ങൾ ഇല്ലാത്ത 47 സെന്റ് സ്ഥലം. വർഷത്തിൽ ഒരു ദിവസം പോലും വറ്റാത്ത കിണറോടെ....
വീട് നിർമ്മിക്കാൻ ഉതകുന്ന ചതുരാകൃതിയിലുള്ള, കയറ്റിറക്കങ്ങൾ ഇല്ലാത്ത 47 സെന്റ് സ്ഥലം. വർഷത്തിൽ ഒരു ദിവസം പോലും വറ്റാത്ത കിണറോടെ. ബസ് റൂട്ടിൽനിന്നും 100 മീറ്റർ ദൂരം, വസ്തുവിലേയ്ക് വാഹനത്തിൽ എത്തിച്ചേരാൻ വഴിയുണ്ട്. നിലവിൽ 12 വർഷം പ്രായമായ ടാപ്പിംഗ് നിർത്തിവച്ചിരിക്കുന്ന റബർ, കായ്‌ഫലമുള്ള 3 തെങ്ങുകൾ എന്നിവ ഉണ്ട്.
Perfectly suitable land for residential construction with a flat surface and good frontage of agricultural land. This can be easily divided into square villa plots as well. Enjoy the ground water through the year and there is a well already built.
Expected price - 1L/cent.
Ayarkunnam - 6km Pallickathodu - 6km Kidangoor - 10km
Residential Land for Sale
Mannanalthodu, Ayarkunnam, Kottayam40 Lac - 45 Lac
Posted On 06/Sep/2024Hear from our satisfied buyers, tenants, owners and dealers