ഗ്രീൻഫീൽഡ് എയർപോർട്ടിന് സമീപം ഗ്രീൻഫീൽഡ് ഹൈവേ (ആറുവരിപ്പാത ) 150 മീറ്റർ , ( കാഞ്ഞിരപ്പള്ളി , റാന്നി , എരുമേലി ബസ് റൂട്ട് 500...
ഗ്രീൻഫീൽഡ് എയർപോർട്ടിന് സമീപം ഗ്രീൻഫീൽഡ് ഹൈവേ (ആറുവരിപ്പാത ) 150 മീറ്റർ , ( കാഞ്ഞിരപ്പള്ളി , റാന്നി , എരുമേലി ബസ് റൂട്ട് 500 മീറ്റർ ) 10.37 ഏക്കർ പുരയിടം ഓടുംമച്ചുമുള്ള, ആറു മുറിയും ( 2007ൽ ) 9 മുറി , വാർത്ത വീട് 1200 റബർ വെട്ടാൻ തുടങ്ങിയത് . 60 ഇഞ്ച് മുതൽ 125 ഇഞ്ച് വണ്ണമുള്ള ,ആഞ്ഞിലി, പ്ലാവ്, മഹാഗണി മരങ്ങൾ ( 350 പരം ) , 35 തെങ്ങ് , ജാതി മരങ്ങൾ , പച്ച കാപ്പികുരു
( മൂന്നര ടൺ ) ,കുരുമുളക് ( 150 കിലോ ) ആദായമുള്ള പുരയിടം വില്പനയ്ക്ക് .കുടുംബ പാരമ്പര്യ പുരയിടസ്വത്ത്
Residential Land for Sale
Manimala, Kanjirapally, KottayamPrice not Provided
Posted On 10/Sep/2024Hear from our satisfied buyers, tenants, owners and dealers