Agricultural Land for Sale Ramapuram, Pala, Kottayam

Ramapuram, Pala, Kottayam

കോട്ടയം ജില്ലയിൽ പാല രാമപുരം റൂട്ടിൽ ചക്കാമ്പുഴ നിരപ്പിൽ നിന്ന് 1 km ഉള്ളിൽ 8 മീറ്റർ വീതി ഉള്ള റബ്ബർ റൈസിഡ് റോഡ് സൈഡിൽ ( 2 വരി...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P958999
  • Ownership Single
  • Posted on 13/Sep/2024
  • Views

Property Description

കോട്ടയം ജില്ലയിൽ പാല രാമപുരം റൂട്ടിൽ ചക്കാമ്പുഴ നിരപ്പിൽ നിന്ന് 1 km ഉള്ളിൽ 8 മീറ്റർ വീതി ഉള്ള റബ്ബർ റൈസിഡ് റോഡ് സൈഡിൽ ( 2 വരി പാത) നിരപ്പ് ആയ ഒരേക്കർ ഇരുപത് സെൻ്റ് സ്ഥലം വിൽപ്പനക്ക്. ഒരു വർഷം ആയ 227 റബ്ബർ.
ഇനം 430 . 1500 സ്ക്വയർ ഫീറ്റ് പുതിയ വാർക്ക വീട് , വറ്റാത്ത കിണർ വെള്ളം. കിണറിൻ്റെ അടിയിൽ നിന്ന് റിംഗ് ഇറുക്കി സൈഡ് ചിപ്സ് ഇട്ട് ഫിൽ ചെയ്ത കിണർ ആണ്.

സെൻ്റിന് 120000 രൂപ

  • Ownership : Single
  • Plot Area : 1.2 Acre
  • Usage Status : Currently cultivated
  • Agriculture Type : Plantation
  • State : Kerala
  • District : Kottayam
  • Town : Pala
  • Locality : Ramapuram

Explore Neighborhood - Map View

Agricultural Land for Sale

Ramapuram, Pala, Kottayam

Posted On 13/Sep/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials