പണിത built in കബോഡുകൾ 2 ) Kitchen slab നു മുകളിലും താഴെയും , ഇരുവശങ്ങളിലും തേക്കിൻ തടിയിൽ kitchen cupboard പണിതിട്ടുണ്ട് .. 3 )...
പണിത built in കബോഡുകൾ
2 ) Kitchen slab നു മുകളിലും താഴെയും , ഇരുവശങ്ങളിലും തേക്കിൻ തടിയിൽ kitchen cupboard പണിതിട്ടുണ്ട് ..
3 ) ഒരു kitchen സ്ലാബിൽ , hobe stove fix ചെയ്തിട്ടുണ്ട്
4 ) നാല് ബാൽക്കണിയുള്ളതിൽ ഒരെണ്ണം തുണിവിരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് ..
5 ) ഒരു ബാൽക്കണിയിൽ washing machine വക്കാനുള്ള പ്രൊവിഷൻ ഉണ്ടാക്കിയിട്ടുണ്ട് ..
6 ) Kitchen നോടടുത്തുള്ള ബാൽക്കണിയിൽ ഒരു side ടിൽ , സിങ്കും സിങ്കുടാപ്പും വച്ചിട്ടുണ്ട് ..
വേറൊരു side ടിൽ table top stove വെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് ..
7 ) അകത്തിരുന്ന wash basin എടുത്തു പുറത്ത് dining ഇന്റെ ബാൽകണയിൽ വച്ചിട്ടുണ്ട് ..
8 ) Bathrooms സിലെല്ലാം costly stainless steel fittings , mirror , shower curtain എന്നിവയെല്ലാം fit ചെയ്തിട്ടുണ്ട് ..
9 ) Electrical wall fittings , എല്ലാം ഈട്ടി തടികൊണ്ടുള്ള costly items ആണ് ..
Fan നും വിലകുടിയതാണ് ..
10 ) Curtains എല്ലാം high quality blinds ആണ് ഇട്ടിരിക്കുന്നത് ..
11 ) തുണി വിരിച്ചിടാനുള്ള ബാൽക്കണി ഒഴികെയുള്ള മുന്ന് ബാൽക്കണിയും aluminum fabricated steel mosquito net , full cover ചെയ്ത് അടിച്ചിട്ട് ..
എട്ട് , അഞ്ചേ , ഒൻപത് , മുന്ന് , ഒൻപത്, രണ്ട് , അഞ്ചേ , രണ്ട് , ഒന്ന് , അഞ്ചേ .. എന്ന നമ്പറിൽ വിളിക്കുക
Railway station, nss college, town , sh school around 200 meter
Residential Apartment for Sale
Perunna, Changanassery, Kottayam65 Lac - 70 Lac
Posted On 25/Sep/2024Hear from our satisfied buyers, tenants, owners and dealers