Property Description

ചേർത്തല ടൗണിൽ നിന്നും 1.7 km മാറി കുറുപ്പൻ കുളങ്ങരയിൽ സ്ഥിതി ചെയുന്ന 2 bedroom ഉള്ള വീട് വില്പനയ്ക്ക്. റോഡ് frontage ഉള്ള കാർ പാർക്കിംഗ് സൗകര്യത്തോടെ ഉള്ള ഈ പ്രോപ്പർട്ടി Ready To Move സൗകര്യത്തിലാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും 4 KM ൽ പ്രധാന ആരാധനാലയങ്ങൾ ആശുപത്രികൾ സ്കൂളുകൾ കോളേജുകൾ എന്നിവയും മിനി സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയും ഉണ്ട്. NH ലേക്ക് ഇവിടെ നിന്നും 2.5km മാത്രമാണ് ഉള്ളത്. 2018, 2019 കാലഘട്ടത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ പ്രോപ്പർട്ടിയിൽ വെള്ളം കയറിയിട്ടില്ല. ഇടനിലക്കാർ ആവശ്യമില്ലാതെയാണ് ഉടമസ്ഥൻ വില്പന നടത്തുന്നത്. 5 cent സ്ഥലവും വീടിനുമായി ഉടമസ്ഥൻ ആവശ്യപ്പെടുന്ന തുക 35 ലക്ഷം രൂപയാണ്. തുക negotiable ആണ്.

  • Ownership : Single
  • Plot Area : 5 Cent
  • Constructed Year : 2007
  • Ready To Move : Yes
  • State : Kerala
  • District : Alleppey
  • Town : Cherthala
  • Locality : Kuruppankulangara
  • Street : Madakkal

Property Features

  • Electricity Backup available Electricity Backup
  • Water Storage available Water Storage
  • Waste Disposal available Waste Disposal

Explore Neighborhood - Map View

Residential House Villa for Sale

Kuruppankulangara, Cherthala, Alleppey

30 Lac - 35 Lac

Posted On 25/Sep/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials