Property Description

പത്തനംതിട്ട ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ കുമ്പഴ ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ ദൂരത്തിൽ കുമ്പഴ വടക്ക് ഐ. റ്റി. സി പടിയിൽ ബസ്റൂട്ട് ഉള്ള റോഡ് അരുകിൽ നിന്നും കോൺക്രീറ്റ് വഴി സൗകര്യം ഉള്ള റബ്ബർ പുരയിടം.പുനലൂർ -മുവാറ്റുപുഴ ഹൈവേയിൽ കുമ്പഴ വടക്ക് ജംഗ്ഷനിൽ നിന്നും വസ്തുവിലേക്കു 1 കിലോമീറ്റർ ദൂരം . 21 സെന്റ് വീതമുള്ള 3 പ്ലോട്ടുകൾ വിൽപ്പനക്ക്. ഒരു സെന്റിന് 70000 രൂപ ഉദ്ദേശ വില. കൂടാതെ റോഡ് സൈഡിൽ 20 സെന്റ് വീതമുള്ള മറ്റു 2 പ്ലോട്ടുകളും. സെന്റിന് 1.6 ലക്ഷം വച്ചു സെന്റിന് ഉദ്ദേശിക്കുന്നു. (മൊത്തം 110 സെന്റ് ഒന്നിച്ച് 95 ലക്ഷം രൂപ.)

Near ITC padi
  • Ownership : Single
  • Plot Area : 110 Cent
  • State : Kerala
  • District : Pathanamthitta
  • Town : Pathanamthitta
  • Locality : Kumbazha
  • Street : Near itc padi

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Kumbazha, Pathanamthitta, Pathanamthitta

Posted On 01/Oct/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials