മുണ്ടക്കയം... പുഞ്ചവയൽ... റോഡിൽ മൂന്നോലി കവലയിൽ നിന്ന് താഴേക്ക് 100 അടി മാറി 6 അടി വീതിയോടുകൂടിയ പ്രൈവറ്റ് റോഡുള്ള 73 സെന്റ്...
മുണ്ടക്കയം... പുഞ്ചവയൽ... റോഡിൽ മൂന്നോലി കവലയിൽ നിന്ന് താഴേക്ക് 100 അടി മാറി 6 അടി വീതിയോടുകൂടിയ പ്രൈവറ്റ് റോഡുള്ള 73 സെന്റ് സ്ഥലം.
ഒരിക്കലും വറ്റാത്ത കിണർ വെള്ളമുള്ള, 1300 സ്ക്വയർ ഫീറ്റ് വാർക്ക വീട് --- മൂന്ന് ബെഡ്റൂം അറ്റാച്ചഡ്, സിറ്റൗട്ട്, ഡ്രോയിങ് റൂം, ഡൈനിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ, പുറത്ത് രണ്ട് ടോയ്ലറ്റ്....
23 സെന്റ് പട്ടയം.
50 സെന്റ് ( പട്ടയം നഷ്ടപ്പെട്ടു) സെറ്റിൽമെന്റ്...
പാറക്കുളവും തോടും കൂടിയുള്ള 73 സെന്റ് സ്ഥലം പശു വളർത്തലിന് അത്യുത്തമം. ഗ്രാമ്പൂ, കമുക, ജാതി, പുളി ഇവ രണ്ടാം വർഷകൃഷിയിലാണ്.
Rs:80000/- മുതൽ Rs: 100000/- രൂപ സെന്റിന് കച്ചവടം നടക്കുന്ന ഏരിയയാണ്.
Total: 6900000/- ലക്ഷം രൂപ ചോദിക്കുന്നു.
Residential House Villa for Sale
Mundakayam, Mundakayam, KottayamPrice not Provided
Posted On 08/Oct/2024Hear from our satisfied buyers, tenants, owners and dealers