ഏറ്റുമാനൂരിന്റെ ഹൃദയഭാഗത്ത് മൂന്നുനില കൊമേഴ്സ്യൽ ബിൽഡിംഗ് വിൽപ്പനയ്ക്ക്. ദന്തൽ ക്ലിനിക്ക്, ബാങ്ക് മറ്റു ഫിനാൻസിൽ ശാഖ...
ഏറ്റുമാനൂരിന്റെ ഹൃദയഭാഗത്ത് മൂന്നുനില കൊമേഴ്സ്യൽ ബിൽഡിംഗ് വിൽപ്പനയ്ക്ക്.
ദന്തൽ ക്ലിനിക്ക്, ബാങ്ക് മറ്റു ഫിനാൻസിൽ ശാഖ തുടങ്ങുന്നതിനും ,കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് ഷോറൂം ഏജൻസി നടത്തുന്നതിനും ,ബ്യൂട്ടിപാർലർ ,സ്പാ എന്നീ ബിസിനസ് ആവശ്യങ്ങൾക്കും ഉത്തമം.
ഏറ്റുമാനൂർ എം സി റോഡിൽ നിന്നും മീൻ ചന്തയിലേക്കുള്ള ഓൾഡ് എം സി റോഡിൻറെ സൈഡിൽ ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനെ ഫേസ് ചെയ്ത് നിൽക്കുന്ന മൂന്നു നില കെട്ടിടം.
1.5 സെന്റിൽ പണിതിരിക്കുന്ന ഈ ബിൽഡിങ്ങിൽ ഓരോ മുറികൾ വീതമുള്ള മൂന്ന് നിലകൾ ആണ് ഉള്ളത്,കെട്ടിടത്തിന്റെ ഓരോ നിലകളും 416.24 sqft വിസ്തീർണ്ണം ഉണ്ട്.
ഷീറ്റ് ഇട്ടിരിക്കുന്ന ടെറസ് നാലാമത്തെ നിലയിലാണ്.ഒരു സ്റ്റോറേജ് ഏരിയ ആയിട്ടു ഈ സ്ഥലം ഉപയോഗിക്കാവുന്നതാണ്.
കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലേക്ക് പുറത്തു നിന്നും കയറുന്നതിനു അകത്തു കൂടെ സ്റ്റെയർ കേസ് കൊടുത്തിട്ടുള്ളതിനാലും, ബാത്റൂം സൗകര്യം ഉള്ളതിനാലും ആദ്യത്തെ രണ്ടു നിലകൾ സെപ്പറേറ്റ് ബിസിനസ് തുടങ്ങുന്നതിനു യാതൊരു തടസവുമില്ല.
കിണർ ,മോട്ടോർ സംവിധാനം എന്നിവ ഉള്ളതിനാൽ വെള്ളത്തിനു ബുദ്ധിമുട്ടില്ല.പ്രൈവറ്റ് ബസ്റ്റാന്റ് പുറകിൽ KSRTC ബസ് സ്റ്റാൻഡും ഉള്ളതിനാൽ എല്ലാവർക്കും എത്തിച്ചേരാൻ വളരെ എളുപ്പമാണ്. കെട്ടിടത്തിന്റെ മുന്നിൽ പരിമിതമാണെങ്കിലും പാർക്കിംഗ് സൗകര്യവും ഉണ്ട്.
Near private bus stand
Commercial Building for Sale
Ettumanoor, Ettumanoor, KottayamPosted On 10/Oct/2024
Hear from our satisfied buyers, tenants, owners and dealers