Property Description

ഇടുക്കി ജില്ലയിൽ വിമലഗിരിയിൽ 2 ഏക്കർ പഴയ വീടും വിൽപ്പനക്ക് . 1 ഏക്കർ .67 സെൻ്റ്(1970) പട്ടയം, കൊച്ചി ,- കുമളി നാഷണൽ ഹൈവേയിൽ നിന്നും 2 km മാറി റോഡ് ഫ്രണ്ടേജുള്ള പ്ലോട്ട്. ഇടുക്കി മെഡിക്കൽ കോളജ്, എൻജിനീയറിങ് കോളജ്, കലക്ട്രേറ്റ് സ്കൂൾസ് തുടങി എല്ലാ സൗകര്യങ്ങളും (8 km ദൂരത്തിൽ ) . റിസോർട്, ആയുർവേദ ഹോസ്പിറ്റൽ എന്നിവയ്ക് അനുയോജ്യം. ഒരു സെന്റിന് 60000 -/ - രൂപ . വില നേഗോഷ്യബിൾ ആണ്.. കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കുക

  • Ownership : Single
  • Plot Area : 167 Cent
  • State : Kerala
  • District : Idukki
  • Town : Idukki
  • Locality : Idukki
  • Street : Vimalagiri

Location Near

  • Near Shopping Area
  • Near Residential Area
  • Near Commercial Area
  • Near Tourism Zone
  • Near Container Access

Explore Neighborhood - Map View

Commercial Land for Sale

Idukki, Idukki, Idukki

Posted On 19/Oct/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials