വസ്തു വില്പനക്ക് പത്തനംതിട്ട ജില്ലയിൽ അടൂർ പെരിങ്ങനാട് ചേന്നൻപള്ളിൽ നെല്ലിമുകൾ E V റോഡിൽ 10 മീറ്റർ മാറി വീട് വയ്ക്കുവാൻ വളരെ...
വസ്തു വില്പനക്ക്
പത്തനംതിട്ട ജില്ലയിൽ അടൂർ പെരിങ്ങനാട് ചേന്നൻപള്ളിൽ നെല്ലിമുകൾ E V റോഡിൽ 10 മീറ്റർ മാറി വീട് വയ്ക്കുവാൻ വളരെ അനുയോജ്യമായ വസ്തു വിൽപ്പനയ്ക്ക്. നിരപ്പായ ഈ സ്ഥലം ധാരാളം ജലലഭ്യതയുള്ളതും ബസ് റൂട്ടായ ടാർ റോഡും ബാക്ക് സൈഡ് റസിഡൻഷ്യൽ ഏരിയ ഉള്ളതുമാകുന്നു . ഈ വസ്തുവിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ അമ്പലം, പള്ളി ,ഹയർ സെക്കൻഡറി സ്കൂൾ, ആശുപത്രി മുതലായവ എല്ലാ സൗകര്യങ്ങളും ഉണ്ട് .
വസ്തുവിന്റ അടുത്തായി
Trichennamangalam mahadevar temple ,
Trichennamangalam higher secondary school
St gregarious orthodox Church
ഇത് മൂന്നും ഈ സ്ഥലത്തിന് ഒരു KM ചുറ്റളവിലാണ് church വളരെ അടുത്താണ്
37.5 സെൻ്റാണ് വസ്തു
വില 3 ലക്ഷം രൂപ ഒരു സെന്റിന്
Residential Land for Sale
Chennampalli, Adoor, PathanamthittaPosted On 20/Jan/2025
Hear from our satisfied buyers, tenants, owners and dealers