സ്ഥലം വിൽപ്പനക്ക് . തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിൽ 23.5 സെൻ്റ് സ്ഥലം കൊടുക്കാനുണ്ട് മുഴുവനായും വേണ്ടെങ്കിൽ 13.5 സെൻ്റ് സ്ഥലം...
സ്ഥലം വിൽപ്പനക്ക് .
തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിൽ 23.5 സെൻ്റ് സ്ഥലം കൊടുക്കാനുണ്ട്
മുഴുവനായും വേണ്ടെങ്കിൽ 13.5 സെൻ്റ് സ്ഥലം മുറിച്ചു തരാം.
1400. Sqft. House, 4 Bedroom+
( 40 Years Old )
1 മിനിറ്റ് നടന്നാൽ മോഡൽ ഹൈസ്ക്കൂൾ + കോളേജ്
5 മിനിറ്റ് ജുമായത്ത് പള്ളി
10 മിനിറ്റ് ദൂരത്തിൽ സ്നേഹതീരം
7 ബസ്സ് സർവീസുകൾ രാവിലെ 5.20ന് തുടങ്ങി രാത്രി 7.20 വരെ . തൃശ്ശൂർ ടൗണിലേക്കും ഉണ്ട്.
ഇലക്ട്രിസിറ്റി മുടങ്ങാറില്ല
ഫിൽറ്റർ ഇല്ലാതെതന്നെ കുടിക്കാൻ പറ്റുന്ന വെള്ളം
pls call 9946858158
Residential House Villa for Sale
Thalikkulam, Thrissur, ThrissurPosted On 28/Nov/2024
Hear from our satisfied buyers, tenants, owners and dealers