ഹൗസ് പ്ലോട്ട് വില്പനയ്ക്ക്(35 cent ) 3lakhs/cent. പെരുമ്പാവൂർ സിറ്റിയിൽ നിന്നും 6km മാറി കൂവപ്പടി ജംഗ്ഷനിൽ നിന്നും 150m ദൂരെ...
ഹൗസ് പ്ലോട്ട് വില്പനയ്ക്ക്(35 cent )
3lakhs/cent.
പെരുമ്പാവൂർ സിറ്റിയിൽ നിന്നും 6km മാറി കൂവപ്പടി ജംഗ്ഷനിൽ നിന്നും 150m ദൂരെ ഇളമ്പകപ്പള്ളി Main ബസ്റൂട്ടിൽ ഇടതുവശത്തുള്ള പഞ്ചായത്ത് കോൺക്രീറ്റ് റോഡിൽ നിന്നും 15m ദൂരെ ഇടതുവശത്തുചുറ്റുമതിലോടുകൂടിയ ഹൗസ്പ്ലോട്ടുകൾ വിൽപ്പനക്ക്.ഈ വസ്തു മൊത്തമായും പ്ലോട്ടുകളയും കൊടുക്കപ്പെടും. 5സെന്റ് മുതൽ 10 സെന്റ് വരെയുള്ള ഈ പ്രോപ്പർട്ടിയിലേക്ക് 12.5 അടി വീതിയിൽ വഴി കൊടുത്തിട്ടുണ്ട്. ഗതാഗതം, ജലം, വാഹനസൗകര്യം എന്നി എല്ലാ സൗകര്യങ്ങളും ഉണ്ട്.
Amenities :
* Baby Memorial SuperSpeciality Hospital: 15 km
* Ganapathy Vilasam School : 300m
* Supplyco Supermarket : 200m
* Kalady :7 km
* Angamaly: 12 km
* Nedumbassery Airport :14 km
Residential Land for Sale
Koovappady, Perumbavoor, ErnakulamPrice not Provided
Posted On 14/Dec/2024Hear from our satisfied buyers, tenants, owners and dealers