Property Description

കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് ടൗണിൽ നിന്നും 2KM മാറി മങ്കൊമ്പ് ക്ഷേത്രത്തിന് 300 മീറ്റർ മാറി ഇല്ലിക്കൽ കല്ല് ടൂറിസം പ്രോജക്ട് PWD റോഡ് ഫ്രണ്ടേജ് ഉള്ള നിരപ്പായ വറ്റാത്ത വെള്ളമുള്ള 3 ഏക്കർ സ്ഥലവും 4 ബെഡ്റൂം വാർക്ക വീടും RRII 105 ഇനം റബർ ജാതി ഇവ കൃഷിയും തൊട്ടടുത്ത് കോൺക്രീറ്റ് റോഡ് സൈഡിൽ 3 ഏക്കർ 105 ഇനം റബർ ടാപ്പിംഗ് തുടങ്ങിയ മൊത്തം 6 ഏക്കർ നിരപ്പായ സ്ഥലം വിൽപ്പനയ്ക്ക്.റിസോർട്ട്, തടി മില്ല്, ഫാം ഹൗസ്, വൃദ്ധസദനം തുടങ്ങിയവയ്ക്ക് അനുയോജ്യം. ഒന്നിച്ച് രണ്ടായോ വിൽപ്പനയ്ക്ക്
പ്രതീക്ഷിക്കുന്ന വില ഏക്കറിന്- 45 ലക്ഷം (നെഗോഷ്യബിൾ.

  • Ownership : Single
  • Plot Area : 6 Acre
  • State : Kerala
  • District : Kottayam
  • Town : Erattupetta
  • Locality : Kalathukadavu
  • Street : Moonilavu-mankompu-illikkalkallu road
  • Address : GEORGE

Explore Neighborhood - Map View

Residential Land for Sale

Kalathukadavu, Erattupetta, Kottayam

Price not Provided

Posted On 24/Dec/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials