Property Description

തൃശ്ശൂർ ജില്ലയിൽ ആളൂർ പഞ്ചായത്തിൽ ആളൂർ ടൗൺ അടുത്ത്. 38 സെൻ്റ് കര ഭൂമി ടാർ റോഡ് ഫ്രോണ്ടേജ് (കിഴക്ക്). വടക്കു റോഡ് ഉണ്ടു്. എപ്പോഴും വെള്ളം ഉളള കിണർ 5 hp പവർ കണക്ഷൻ. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ 1.5 km അടുത്ത്. കോളേജ്, പ്രൊഫഷണൽ കോളേജ്,പ്ലസ് ടൂ സ്കൂൾ ,ഹോസ്പിറ്റൽ, ചർച്ച്, ടെമ്പിൾ വളരെ അടുത്ത്.
സെൻ്റിന് മൂന്നു ലക്ഷം(3,000, 00നെഗോശ്യബിൾ ഇരിങ്ങാലക്കുട ചാലക്കുടി ടൗണിൽ നിന്ന് അടുത്ത്. റസിഡൻഷ്യൽ ,ഫ്ളാറ്റ് അനുയോജ്യം

പ്രധാന ടൗണുകൽ കൺവൻഷൻ സെൻ്റർ വളരെ അടുത്ത്
  • Ownership : Single
  • Plot Area : 1520 Sq-m
  • State : Kerala
  • District : Thrissur
  • Town : Kodakara
  • Locality : Kodakara

Location Type

  • Gated Property : No
  • In Residential Colony : Yes

Access to Road

  • Two Wheeler Access : 4 Mtr
  • Four Wheeler Access : 4 Mtr

Explore Neighborhood - Map View

Residential Land for Sale

Kodakara, Kodakara, Thrissur

Price not Provided

Posted On 21/Jan/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials