Residential Land for Sale Krishnapuram, Kayamkulam, Alleppey

Krishnapuram, Kayamkulam, Alleppey

15 Cent വാസയോഗ്യമായ ഭൂമി വിൽപ്പനയ്ക്ക്. ആലപ്പുഴ ജില്ലയിൽ, കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ മേക്ക്,NH47-ൽ നിന്ന് രണ്ടര...

Basic Basic
Contact Via : Send Mail Send SMS
  • Property ID P964868
  • Ownership Single
  • Posted on 22/Jan/2025
  • Views

Property Description

15 Cent വാസയോഗ്യമായ ഭൂമി വിൽപ്പനയ്ക്ക്.

ആലപ്പുഴ ജില്ലയിൽ, കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ മേക്ക്,NH47-ൽ നിന്ന് രണ്ടര കിലോമീറ്റർ കിഴക്ക് ഭാഗത്തായി സമചതുരത്തിലായിട്ടാണ് ഈ വസ്തു.കേരളത്തിലെ രണ്ടാമത്തെ പള്ളിയായ കാപ്പിൽ മേക്ക് മുസ്ലീം ജമാഅത്ത് പള്ളി, വിശ്വഭാരതി മോഡൽ ഹയർ സെക്കൻ്ററിസ്കൂൾ, ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി, ഗവ: ആയുർവേദ ഹോസ്പിറ്റൽ, പനയന്നാർകാവ് ദേവീക്ഷേത്രം, പഞ്ചായത്ത് ഓഫീസ്സ്, വില്ലേജ് ഓഫീസ്സ് എന്നിവയ്ക്ക് മദ്ധ്യത്തിലാണ് ഈ പ്രോപ്പർട്ടി.

*കായംകുളം ടൗണിൽ നിന്ന് 5 km കിഴക്ക്

*ഓച്ചിറ ക്ഷേത്രത്തിന് 5 km വടക്ക് കിഴക്ക്.
*തെക്കുവശത്തും വടക്കുവശത്തും മതിൽ, വടക്കുവശം 6 m വീതി റോഡ് .

തെങ്ങ്, കമുക്, ജാതിമരം, പ്ലാവ്, കുരുമുളക് എന്നിവയുണ്ട്

  • Ownership : Single
  • Plot Area : 15 Cent
  • State : Kerala
  • District : Alleppey
  • Town : Kayamkulam
  • Locality : Krishnapuram
  • Street : Near vishwabharathi higher secondary school

Location Type

  • Gated Property : Yes
  • In Residential Colony : Yes

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials