കോഴിക്കോട് പെരുവയലിൽ ഗേറ്റും, ചുറ്റുമതിലോടും കൂടിയ 20.3 സെന്റ് സ്ഥലവും, 2250 sqft ഇരുനില വീടും വിൽപ്പനക്ക്. ലോറി എത്തുന്ന റോഡ്....
കോഴിക്കോട് പെരുവയലിൽ ഗേറ്റും, ചുറ്റുമതിലോടും കൂടിയ 20.3 സെന്റ് സ്ഥലവും, 2250 sqft ഇരുനില വീടും വിൽപ്പനക്ക്.
ലോറി എത്തുന്ന റോഡ്. മെയിൻ റോഡ് തൊട്ടടുത്ത്.
കരിപ്പൂർ എയർപ്പോർട്ടും, കോഴിക്കോട് മെഡിക്കൽ കോളേജും അധിക ദൂരത്തിലല്ല.
ആദായമുള്ള നിരവധി തെങ്ങുകൾ, പ്ലാവ്, മാവ് തുടങ്ങിയവയുള്ള പ്രോപ്പർട്ടി.
രണ്ട് ഹാളും, 5 മുറികളും, 4 ബാത്റൂമുകളും, രണ്ട് കിച്ചനും, 2 സിറ്റൗട്ടും, കാർപോർച്ചും, ടൈൽ പാകിയ മുറ്റവും ഉള്ള വീട്. പുതിയ വീട് പോലെ ഉപയോഗിക്കാം. നന്നായി മെയിന്റനൻസ് ചെയ്തുവരുന്ന വീട്. വെള്ളം സുലഭം.
10 സെന്റ് പ്ലോട്ട് മാത്രമായും കൊടുക്കും. 10.3 സെൻ്ററും വീടും ആയിട്ടും കൊടുക്കും.
Hear from our satisfied buyers, tenants, owners and dealers