Property Description

St.George Developers&Builders

1350sqft മുതൽ Residential Villa കോട്ടയം ചങ്ങനാശ്ശേരിയിൽ വിൽപ്പനയ്ക്ക്.

3BHK with attached bathroom ,work area, sit out, car porch എന്നിവ ഉണ്ട്. ചുറ്റുമതിൽ കെട്ടിതിരിച്ച് gate ഉം വെച്ചിട്ട് ഉണ്ട്. കിണർ വെള്ളം ലഭ്യമാണ്.

ചങ്ങനാശ്ശേരി അൽഫോൺസാ നഗറിന് സമീപം 6 സെൻ്റ് മുതൽ ഹൗസ്സ് പ്ലോട്ടുകളും 45 ലക്ഷം മുതൽ വീടുകളും വില്പനയ്ക്ക്.

പ്ലോട്ടിലേയ്ക്ക് 5 മീറ്റർ റോഡ് സൗകര്യം ഉണ്ട്.
Main റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെ. നല്ല ജലലഭ്യതയുള്ള സ്ഥലം. താമസ സൗകര്യത്തിന് അനുയോജ്യം. കോട്ടയം - തിരുവല്ല Bypass റോഡിൽ നിന്നും 400 meter അകലം. സമീപത്ത് CNK Hospital, Good Shepherd പബ്ലിക്ക് സ്കൂൾ ചങ്ങനാശ്ശേരി. പണി നടന്നു കൊണ്ടിരിക്കുന്ന വില്ല. ഒപ്പം ആവശ്യാനുസരണം വില്ലകൾ പണിതും കൊടുക്കപ്പെടും.

Changanassery
  • Ownership : Single
  • Plot Area : 6 Cent
  • Constructed Year : Under Construction
  • State : Kerala
  • District : Kottayam
  • Town : Changanassery
  • Locality : Changanassery
  • Street : Alphonsa nagar
  • Address : Shiju John

Property Features

  • Water Storage available Water Storage
  • children's PlayArea available children's PlayArea
  • Servant's Bathroom available Servant's Bathroom
  • Visitor Parking available Visitor Parking
  • Waste Disposal available Waste Disposal

Explore Neighborhood - Map View

Residential House Villa for Sale

Changanassery, Changanassery, Kottayam

45 Lac - 50 Lac

Posted On 13/Feb/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials