കൊല്ലം ജില്ലയിൽ 63 സെന്റ് റബർ തോട്ടം വിൽപ്പനയ്ക്ക്. കൊല്ലം ജില്ലയിൽ പത്തനാപുരം മെയിൻ ടൗണിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരത്തിൽ...
കൊല്ലം ജില്ലയിൽ 63 സെന്റ് റബർ തോട്ടം വിൽപ്പനയ്ക്ക്.
കൊല്ലം ജില്ലയിൽ പത്തനാപുരം മെയിൻ ടൗണിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരത്തിൽ മാലൂർ എന്ന സ്ഥലത്താണ് ഈ തോട്ടം വരുന്നത്. എല്ലാവിധ സൗകര്യങ്ങളും ഉള്ള ഈ വസ്തു മാലൂർ ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാത്രം ദൂരത്തിലാണ്. വെട്ടിക്കൊണ്ടിരിക്കുന്ന റബ്ബർ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. എല്ലാവിധ വാഹനങ്ങളും കടന്നു വരുന്ന ടാർ ചെയ്ത വഴി സൗകര്യം. വീട് പണിയുന്നതിനുൾപ്പെടെ എല്ലാത്തരത്തിലും അനുയോജ്യമായ വസ്തുവിന്റെ കൂടുതൽ.കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടുക.
വസ്തു മൊത്തമായോ അല്ലെങ്കിൽ 25 സെന്റ് മുതൽ പ്ലോട്ടുകൾ ആയോ വിൽപ്പനയ്ക്ക് തയ്യാറാണ്.
Residential Land for Sale
Maloor, Pathanapuram, KollamPosted On 25/Feb/2025
Hear from our satisfied buyers, tenants, owners and dealers