Agricultural Land for Sale Kallikkad, Palakkad, Palakkad

Kallikkad, Palakkad, Palakkad

Rubber Plantation with Tiled house, Well with motor facility, Rubber Rolling machine and smoke room. Area - 540 cents. പാലക്കാട്‌...

4.5 Cr - 5 Cr Require a loan?
Basic Basic
Contact Via : Send Mail Send SMS
  • Property ID P967161
  • Ownership Joint
  • Posted on 03/Mar/2025
  • Views

Property Description

Rubber Plantation with Tiled house, Well with motor facility, Rubber Rolling machine and smoke room.

Area - 540 cents.

പാലക്കാട്‌ -ഒറ്റപ്പാലം kstp റോഡിൽ മാങ്കുറിശ്ശി സ്റ്റോപ്പിൽ നിന്നും വടക്ക് കല്ലൂർ കല്ലമ്പക്കാവ് ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ മൂന്നു വശവും റോഡ് സൗകര്യമുള്ള 5ഏക്ര 40സെന്റ് റബ്ബർ തോട്ടം വില്പനക്ക് ഉണ്ട്. ഈ സ്ഥലത്ത് 2കിണർ, 1000ച. അടി വിസ്തീർണമുള്ള ഓട് മേഞ്ഞ വീട്, 500ച. അടി RC കെട്ടിടം, പുകപ്പുര, കൊക്കർണി, ഡ്രിപ് ഇറിഗേഷൻ സിസ്റ്റം, ചുറ്റുവേലി, പഞ്ചായത്ത്‌ കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ഈ സ്ഥലം മാങ്കുറിശ്ശി -കേരളശ്ശേരി റോഡിനും തേനുർ -കോങ്ങാട് റോഡിനും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. റിസോർട്ട്, വില്ല പ്രൊജക്റ്റ്‌, റിട്ടയേർഡ് ലിവിങ് പ്രൊജക്റ്റ്‌, ഹൌസ് പ്ലോട്ട് ആക്കൽ തുടങ്ങി എല്ലാവിധ പദ്ധതികൾക്കും അനുയോജ്യമാണ്. ഈ സ്ഥലം ധാരാളം വീടുകളുള്ള ഒരു പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഉദ്ദേശിക്കുന്ന വില സെന്റിന് 90,000 രൂപയാണ്. നേഗോ ഷ്യബിൾ ആണ്. താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

Close by to main road, not too far
  • Ownership : Joint
  • Plot Area : 540 Cent
  • Usage Status : Currently cultivated
  • Agriculture Type : Other
  • State : Kerala
  • District : Palakkad
  • Town : Palakkad
  • Locality : Kallikkad
  • Address : Kallur, Mankurssi, Palakkad

Explore Neighborhood - Map View

Agricultural Land for Sale

Kallikkad, Palakkad, Palakkad

4.5 Cr - 5 Cr

Posted On 03/Mar/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials