പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ, ഏനാദിമംഗലം സർവീസ് സഹകരണ ബാങ്കിന് സമീപം 22.5 സെന്റും പുരയിടവും 990...
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ, ഏനാദിമംഗലം സർവീസ് സഹകരണ ബാങ്കിന് സമീപം 22.5 സെന്റും പുരയിടവും 990 സ്ക്വയർ ഫീറ്റ് വീടും വില്പനയ്ക്ക് . Bedroom - 3 nos , attach toilet - 2 nos , 20* : hall -1 , kitchen - 2 nos , work area- 1 , വെളിയിൽ ടോയ്ലറ്റ് 1 , ബാത്റൂം _ 1 , sit out -1 , 23* 13 poultry farm ( 500 കോഴികളെ വളർത്താം ) , കായംകുളം_ പുനലൂർ( KP ROAD) റോഡിൽ നിന്നും 400 മീറ്റർ അകലെ പഞ്ചായത്ത് റോഡിന് സമീപം എല്ലാ വാഹനങ്ങളും മുറ്റത്ത് വരെ വരും . വീടിന്റെ മുറ്റത്തും പുറകിലും Metal Roof ചെയ്തിട്ടുണ്ട്. N. B . 5 ലക്ഷം രൂപയ്ക്ക് അഞ്ച് വർഷത്തേക്ക് ഒറ്റിയധാരം ( പണയം ) നൽകാനും ആവശ്യക്കാർ ഉണ്ടെങ്കിൽ നൽകാം. പണം തിരികെ തരുമ്പോൾ വീടും വസ്തുവും ഒഴിഞ്ഞു തന്നാൽ മതിയാവും.
പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ് മൃഗാശുപത്രി പബ്ലിക് ഹെൽത്ത് സെന്റർ ആയുർവേദ ആശുപത്രി എൽപി സ്കൂളുകൾ ഹൈസ്കൂളുകൾ സിബിഎസ്ഇ സ്കൂൾ കോളേജ് സബ് രജിസ്ട്രാർ ഓഫീസ് ഇവയെല്ലാം ഒരു കിലോമീറ്റർ 4 കിലോമീറ്റർ ഇടയിൽ ഉണ്ട് അടൂർ താലൂക്ക് ഓഫീസിലും കോടതികളും 9 കിലോമീറ്റർ അകലെ ഉണ്ട് .
Contacting Mobile No : 9497621478 , 9495954137
. വില: 25 ലക്ഷം രൂപ നെഗോഷ്യബിൾ .
Residential House Villa for Sale
Enadimangalam, Adoor, Pathanamthitta20 Lac - 25 Lac
Posted On 12/Mar/2025Hear from our satisfied buyers, tenants, owners and dealers