Plot with a house for sale at Pappanamcode Thiruvananthapuram This house is located at Pappanamcode, Sai Nagar, Viswambharan...
Plot with a house for sale at Pappanamcode Thiruvananthapuram
This house is located at Pappanamcode, Sai Nagar, Viswambharan Road, with 10 cents of absolute square land.
Location - Sai Nagar a renowned residential area in Trivandrum city, The plot in a very peaceful serene area while being close to the pappanamcode town. Property has one side boarder as tar road frontage ensuring proximity.
All amenities are in a very near viscinity of the capital city and the property is near the main road towards vizhinjam port with future enhancement.
Plot is with very good fresh well water which is an added advantage in the city. Trivandrum Airport in 9 Kms, Lulu Mall in 12 kms, PRS Hospital 3 Kms, Vizhinjam Port 12 kms, Palayam 6 kms, Attukal Engineering college - 7 kms, Medical college - 11 kms.
തിരുവനന്തപുരത്ത് പാപ്പനംകോട് വീടും സ്ഥലവും വിൽപ്പനയ്ക്ക്.
പാപ്പനംകോട് വിശ്വംഭരൻ റോഡിലെ സായ് നഗറിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 10 സെന്റ് സമ്പൂർണ്ണ ചതുരാകൃതിയിലുള്ള സ്ഥലമാണിത്.
സ്ഥലം - തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ ഒരു റെസിഡൻഷ്യൽ ഏരിയയായ സായ് നഗർ, പാപ്പനംകോട് ടൗണിന് അടുത്തായി വളരെ ശാന്തമായ ഒരു പ്രദേശത്താണ് പ്ലോട്ട്. പ്രോപ്പർട്ടിക്ക് മുൻവശം ഒരതിർത്തി ആയി നല്ല വീതിയുള്ള ടാർ റോഡ് സൗകര്യം ലഭ്യമാണ്.
എല്ലാ സൗകര്യങ്ങളും തലസ്ഥാന നഗരത്തിന് വളരെ അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്, ഭാവിയിൽ വികസന സാധ്യതയുള്ള വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡ് കുടിയായ നാഷണൽ ഹൈവേ റോഡിന് സമീപമാണ് പ്രോപ്പർട്ടി.
Residential Land for Sale
Pappanamcode, Thiruvananthapuram, TrivandrumPrice not Provided
Posted On 04/Apr/2025Hear from our satisfied buyers, tenants, owners and dealers