പത്തനംതിട്ടയിൽ ഏറ്റവും ഗതാഗത സൗകര്യമുള്ള ,ഏറ്റവും വികസിച്ചിട്ടുള്ള റിങ്‌റോഡ് ,സെൻറ് പീറ്റേഴ്സ് ജംഗ്ഷനു സമീപം 20000 SQFT ഓളം ഏരിയ...
പത്തനംതിട്ടയിൽ ഏറ്റവും ഗതാഗത സൗകര്യമുള്ള ,ഏറ്റവും വികസിച്ചിട്ടുള്ള റിങ്‌റോഡ് ,സെൻറ് പീറ്റേഴ്സ് ജംഗ്ഷനു സമീപം 20000 SQFT ഓളം ഏരിയ ഉള്ള ഇരട്ട ബിൽഡിംഗ് കോംപ്ലക്സ് ലീസിനു കൊടുക്കപ്പെടും . .നിലവിൽ പത്തനംതിട്ടയിലെ ഏറ്റവും തിരക്കുള്ള ഇരുമ്പുകട പ്രവർത്തിക്കുന്നു.പാർക്കിങ് സൗകര്യമുള്ള കെട്ടിടങ്ങൾ .TEXTILE SHOWROOM .MALL, HOSPITAL, എന്നിവയ്ക്ക് അനുയോജ്യം .
Commercial Building for Rent
Pathanamthitta, Pathanamthitta, PathanamthittaPosted On 07/Apr/2025
Hear from our satisfied buyers, tenants, owners and dealers