മുവാറ്റുപുഴ തൊടുപുഴ ഹൈ വേയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വെള്ളം,വഴി, വൈദ്യുതി മുതലായ എല്ലാ...
മുവാറ്റുപുഴ തൊടുപുഴ ഹൈ വേയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വെള്ളം,വഴി, വൈദ്യുതി മുതലായ എല്ലാ സൗകര്യങ്ങളും ഉണ്ട്. വീട് പണിയാൻ പാകത്തിനുള്ള 10 cent ന്റെ രണ്ട് പ്ലോട്ടുകൾ ഉണ്ട്. രണ്ടും ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ 10 സെന്റിൽ വീടു പണിയാനും ബാക്കി 10 സെന്റിൽ കൃഷി ചെയ്യാനും വേണമെങ്കിൽ സാധിക്കും. സ്ഥലം ഇരിക്കുന്ന സ്ഥലത്തു നിന്നും 3 കിലോമീറ്റർ ദൂരത്തിലാണ് വാഴക്കുളം ടൗൺ സ്ഥിതി ചെയ്യുന്നത്. കൂടാതെ ആശുപത്രി, അമ്പലം, പള്ളി, സ്കൂളുകൾ (state, CBSC, Chavara International school) തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഹൈ വേയിൽ നിന്നും സ്ഥലം സ്ഥിതി ചെയ്യുന്നിടത്തേക്ക് ഏകദേശം ഒരു കിലോമീറ്റർ ആണുള്ളത്. മാത്രമല്ല സ്ഥലം ടൗണിൽ നിന്നും മാറി ഇരിക്കുന്നതിനാൽ ശാന്തമായ അന്തരീക്ഷമാണ്.
Contact Number : 9847890294
Highway- 1km, vazhakulam town -3km,schools-3 km,hospital-3km
Residential Land for Sale
Vazhakulam, Muvattupuzha, ErnakulamPrice not Provided
Posted On 22/Apr/2025Hear from our satisfied buyers, tenants, owners and dealers