കുത്തനൂർ വില്ലേജിൽ, കുത്തനൂർ പഞ്ചായത്തിൽ മൂപ്പുഴ വഴി ആലത്തൂർ കുഴൽമന്ദം റോഡിനു സമീപം രണ്ടു വശം പഞ്ചായത്ത് റോഡ് സൗകര്യത്തോടു കൂടിയ...
കുത്തനൂർ വില്ലേജിൽ, കുത്തനൂർ പഞ്ചായത്തിൽ മൂപ്പുഴ വഴി ആലത്തൂർ കുഴൽമന്ദം റോഡിനു സമീപം രണ്ടു വശം പഞ്ചായത്ത് റോഡ് സൗകര്യത്തോടു കൂടിയ 14 ഏക്കർ പറമ്പും വാസയോഗ്യമായ വീടും വില്പനക്ക്.
(3000 sqft 5 ബെഡ്‌റൂമോടു കൂടിയ 8 വർഷം പഴക്കമുള്ള രണ്ടു നില വീടും ). സോളാർ സൗകര്യം 1700 വെട്ടുന്ന റബ്ബർ മരങ്ങൾ, 160 ൽ പരം തെങ്ങുകൾ, 4000 നു മേൽ കാപ്പി തൈകൾ, എന്നിവയൊടു കൂടിയാ ചുറ്റും കമ്പി വേലി ഇട്ട വെള്ള സൗകര്യമുള്ള നിരപ്പായ പറമ്പ്.
കൂടുതൽ വിവരങ്ങൾക്ക് ഉടമസ്ഥനുമായി ബന്ധപ്പെടുക
Residential Land for Sale
Palakkad Town, Palakkad, PalakkadPosted On 22/Apr/2025
Hear from our satisfied buyers, tenants, owners and dealers